Thursday, November 25, 2010

ബ്ലോഗ് പുസ്തകങ്ങള്‍ കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍

ബൂലോഗത്തിന്റെ സ്വന്തം പ്രസാധകരായ എന്‍ ബി പബ്ലിക്കേഷന്‍ പുറത്തിറക്കിയ ബ്ലോഗര്‍ ശ്രീ. അരുണ്‍ കായംകുളത്തിന്റെ കായംകുളം സൂപ്പര്‍ഫാസ്റ്റ്, കലിയുഗ വരദന്‍, ബ്ലോഗിലെ മറ്റൊരു പ്രസാധകരായ കൃതി പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ 28 ബ്ലോഗ് കഥാകൃത്തുകളുടെ 28 കഥകള്‍ അടങ്ങിയ മൌനത്തിനപ്പുറത്തേക്ക് എന്നീ കഥാസമാഹാരങ്ങളും കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ എന്‍ ബി പബ്ലിക്കേഷന്റെ സ്റ്റാളില്‍ നിന്നും ഡിസൌണ്ട് വിലയില്‍ ലഭിക്കും 

പുസ്തകോത്സവം 2010 നവംബര്‍ 27 മുതല്‍ ഡിസംബര്‍ 6 വരെ.

12 comments:

ആളവന്‍താന്‍ November 25, 2010 1:41 PM  

സന്തോഷം.... അറിഞ്ഞതില്‍

jayanEvoor November 25, 2010 1:44 PM  

അടിയൻ എത്തിക്കൊള്ളാം....!

നിരക്ഷരന്‍ November 25, 2010 3:30 PM  

സ്റ്റാളില്‍ ജോലിക്ക് ആളെ ആവശ്യമുണ്ടെങ്കില്‍ പറയണേ :)

ചെലക്കാണ്ട് പോടാ November 25, 2010 4:12 PM  

ഹോയ് ഹോയ്.....

Ranjith Chemmad / ചെമ്മാടന്‍ November 25, 2010 5:48 PM  

നല്ല കാര്യം; സന്തോഷം...

ഹരീഷ് തൊടുപുഴ November 25, 2010 6:06 PM  

പറ്റിയാൽ ഞായറാഴ്ച..കെട്ടോ

യൂസുഫ്പ November 25, 2010 6:06 PM  

അങ്ങനെ.ഞങ്ങളും...ഞങ്ങളും....

Manoraj November 25, 2010 9:16 PM  

എത്തിയിരിക്കും. ഞായറാഴ്ച പറ്റിയാല്‍ എര്‍ണാകുളത്തപ്പന്‍ ഗ്രൌണ്ടില്‍ ഒരു ബ്ലോഗ് മീറ്റ് നടത്തിയാലോ??

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. November 25, 2010 11:44 PM  

അപ്പോൾ ഞായറാഴ്ച്ച ഒരു കൊച്ച് ബൂലോഗമീറ്റ് ഉണ്ടാകും അല്ലേ...

MANIKANDAN [ മണികണ്ഠൻ ] November 26, 2010 12:21 AM  

പുസ്തകങ്ങൾ ഒന്നും വാങ്ങാൻ സാധിച്ചില്ല എന്ന വിഷമത്തിലായിരുന്നു. അപ്പോൾ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ കാണാം.

.....ണേശൂ, ഫ്രം ഇരിങ്ങാലക്കുട. November 27, 2010 9:14 AM  

'discount വിലയില്‍ ലഭിയ്ക്കുന്നതായിരിയ്ക്കും.'-അതാണെന്നെ കൂടുതല് ‍സന്തോഷിപ്പിച്ചത്.....:)

Echmukutty November 27, 2010 10:51 AM  

aazamsakal